JHL

JHL

ഞങ്ങൾക്കും ഓണമുണ്ണണം' എൻഡോസൾഫാൻ ഐക്യദാർഢ്യസമിതിക്ക് പിന്തുണയുമായി വിമൻ ജസ്റ്റീസ് മൂവ്മെൻ്റ്.

കാസർകോട്(www.truenewsmalayalam.com) : എൻഡോസൾഫാൻ ഐക്യദാർഢ്യസമിതി സംസ്ഥാനവ്യാപകമായി 'ഞങ്ങൾക്കും ഓണംമുണ്ണണം' എന്ന മുദ്രാവാക്യമുയർത്തി നടത്തിയ  സമരത്തിൽ പങ്കെടുത്ത്  പിന്തുണയറിയിച്ച് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് കാസർകോട് ജില്ലാകമ്മിറ്റി.
സംസ്ഥാന കമ്മിറ്റിയംഗം സാഹിദ ഇല്യാസ് സംസാരിച്ച്. സെക്രട്ടറി ഫൗസിയ സിദ്ദീഖ്, ജില്ല കമ്മിറ്റിയംഗം സഹീറ ലത്തീഫ്, അസ്മ അബ്ബാസ്, ആയിഷ എന്നിവർ പങ്കെടുത്തു.




No comments