JHL

JHL

കോട്ടയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, മൊഗ്രാൽ 75 ആമത് സ്വാതന്ത്ര്യ ദിനം ആചരിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : കോട്ടയൻസ് ആർട്സ് ആൻഡ്  സ്പോർട്സ് ക്ലബ്, മൊഗ്രാൽ 75 ആമത് സ്വാതന്ത്ര്യ ദിനം ആചരിച്ചു.ക്ലബ്ബ് പ്രസിഡണ്ട് ജംഷീർ  പതാക ഉയർത്തി 

ക്ലബ്ബ് ജനറൽ സെക്രട്ടറി ആരിഫ് കോട്ട സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.

ഇർഷാദ്, ഇസ്മായിൽ, ഇജാസ്, മുഹാദ്, അഫ്സൽ, ഷിനാസ്, റിഷാദ് തുടങ്ങിയവർ പങ്കെടുത്തു. 

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ ഉപന്യാസ മത്സരം, ഫോട്ടോ കോണ്ടസ്റ്റ് എന്നീ പരിപാടികൾക്ക് ക്ലബ് കമ്മിറ്റി നേതൃത്വം നൽകും.





No comments