JHL

JHL

ബദിയടുക്ക സ്വദേശിക്ക് ചരിത്ര നോവലുകളെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ്.

കാസർഗോഡ്(www.truenewsmalayalam.com) : ബദിയടുക്ക സ്വദേശിയായ മുഹമ്മദ് ശുഐബിന് ചരിത്ര നോവലുകളെ കുറിച്ചുള്ള പഠനത്തിന് കാലിക്കറ്റ് സർവകലാശാല താരതമ്യ സാഹിത്യ പഠന വിഭാഗത്തിൽ നിന്നും ഡോക്ടറേറ്റ്. 

 ബദിയടുക്ക സ്വദേശി പി അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകനാണ്.





No comments