JHL

JHL

ഉള്ളാളിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മംഗളൂരു(www.truenewsmalayalam.com) : ശനിയാഴ്ച ഉള്ളാളിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കോട്ടേപ്പൂർ-ബെംഗ്രെ അലൈവ് ബാഗിലുവിന് സമീപം കണ്ടെത്തി.

ബസ്തിപ്പാടു സ്വദേശിയായ ഹഫീസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ ബൈക്ക് നേരത്തെ നേത്രാവതി പാലത്തിന് സമീപം കണ്ടെത്തിയിരുന്നു.

മരണകാരണം വ്യക്തമല്ല.





No comments