JHL

JHL

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

കുമ്പള(www.truenewsmalayalam.com) : കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ നിര്യാതനായി. കുമ്പള ഉളുവാറിലെ അറബി ഹാജി (76) യാണ് നിര്യാതനായത്. 

ഭാര്യ: സൈനബ ഇച്ചിലമ്പാടി

        മക്കൾ: അബ്ദുൽ ഖാദർ , അബ്ബാസ് (ഇരുവരും സൗദി അറേബ്യ), അബ്ദുൽ ഗഫൂർ സഅദി(അധ്യാപകൻ), ഹനീഫ്, അബ്ദുൽ റഹ്മാൻ ഔഫ്, സിദ്ദീഖ്, ആയിശ.

മയ്യിത്ത് മുഹിമ്മാത്തിലെത്തിച്ച് കൊവിഡ് ചട്ടങ്ങളനുസരിച്ച് അന്തിമ കർമ്മങ്ങൾ നിർവ്വഹിച്ചതിന് ശേഷം എട്ടര മണിയോടെ ഉളുവാർ ജുമാ മസ്ജിദ് വളപ്പിൽ മറവ് ചെയ്യും.





No comments