JHL

JHL

പൈവളികയിൽ ഓംനി വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19 വയസ്സുകാരന് ദാരുണാന്ത്യം.

ഉപ്പള(www.truenewsmalayalam.com) : പൈവളികയിൽ ഓംനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ 19 വയസ്സുകാരന് ദാരുണാന്ത്യം.

ഇന്ന് രാവിലെ ഒമ്പതര മണിയോടെ ബായിക്കട്ട - കളായി റോഡിൽ വച്ചുണ്ടായ അപകടത്തിലാണ് പൈവളികെയിലെ ബായിക്കട്ട പാണ്ട്യടുക്കത്തെ മുസമ്മിൽ (19) മരണപ്പെട്ടത്.

മൃതദേഹം മംഗൽപാടി മോർചറിയിലേക്ക് മാറ്റി

ചിപ്പാർ മൂസ - ഫാത്വിമ ദമ്പതികളുടെ മകനാണ്.





No comments