JHL

JHL

ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക; കുമ്പള മേഖലാ കമ്മിറ്റിയുടെ സ്വാതന്ത്ര സംരക്ഷണ ജ്വാല

കുമ്പള(www.truenewsmalayalam.com) : ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കുമ്പള മേഖലാ കമ്മിറ്റി സംഘടിപ്പിച്ച   സ്വാതന്ത്ര്യ സംരക്ഷണ ജ്വാല' സി.പി.ഐ.എം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം സഖാവ്  രഘുദേവൻ മാസ്റ്റർ ഉൽഘടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി നാസറുദ്ധീൻ മലങ്കര സംസാരിച്ചു. മേഖല പ്രസിഡന്റ് സ.മുനീർ കെ.എം അധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി സ. സതീഷ് മുളിയടുക്കം സ്വാഗതം പറഞ്ഞു.




No comments