JHL

JHL

വി.എൻ ഹാരിസ് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ബഷീർ ശിവപുരം സെക്രട്ടറി

കാസർകോട്(www.truenewsmalayalam.com): ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ പ്രസിഡൻ്റായി വി.എൻ ഹാരിസിനെയും സെക്രട്ടറിയായി ബഷീർ ശിവപുരത്തെയും തെരെഞ്ഞെടുത്തു.

കെ.ഐ അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡൻ്റ്),വി.സി ഇഖ്ബാൽ മാസ്റ്റർ, ബി.കെ മുഹമ്മദ് കുഞ്ഞി (അസിസ്റ്റൻ്റ് സെക്രട്ടറിമാർ). ബി.എം അബ്ദുല്ല (ഇസ്‌ലാമിക സമൂഹം), കെ.പി ഖലീലു റഹ്മാൻ നദ് വി (ഖുർആൻ സ്റ്റഡി സെൻ്റർ), പി.എം.കെ നൗഷാദ് ( മലർവാടി), യു.സി മുഹമ്മദ് സാദിഖ് (ടീൻ ഇന്ത്യ), സി.എ മൊയ്തീൻ കുഞ്ഞി (ജനസേവനം), എം.ടി.പി മുസ്തഫ (പ്രസിദ്ധീകരണങ്ങൾ), ഷഫീക്ക് നസറുല്ല (മീഡിയ), സി.എ യൂസുഫ്( സോഷ്യൽ മീഡിയ) കെ.കെ ഇസ്മായിൽ, , പി.കെ അബ്ദുല്ല ടി.കെ അഷറഫ് എന്നിവർ വകുപ്പ്ക ൺവീനർമാരും പി.എസ് അബ്ദുല്ല കുഞ്ഞി (കുമ്പള), അബ്ദുൽ സലാം എരുതുംകടവ് (കാസർകോട്) കെ മുഹമ്മദ് ഷാഫി (കാഞ്ഞങ്ങാട്), വി.പി.പി മുഹമ്മദ് കുഞ്ഞി (പടന്ന ),സഈദ് ഉമർ(തൃക്കരിപ്പൂർ) എന്നിവർ ഏരിയാ പ്രസിഡൻ്റുമാർ. ഇസ്മായിൽ പള്ളിക്കര (സോളിഡാരിറ്റി ), അബ്ദുൽ നാഫിഹ്(എസ്.ഐ.ഒ) എന്നിവരെ ജില്ലാ സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു. മേഖലാ നാസിമുമാരായ വി.പി ബഷീർ, യു.പി സിദ്ധീഖ് മാസ്റ്റർ എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.


No comments