JHL

JHL

കുമ്പളയിൽ കെട്ടിടങ്ങളുടെ ഇടവഴികൾ മദ്യപാനികളുടെ താവളങ്ങളാകുന്നു.


കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണിൽ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും, ഇടവഴികളും സന്ധ്യയായാൽ മദ്യപാനികളുടെയും, ലഹരി  ഉപയോഗകാരുടെയും കേന്ദ്രമാകുന്നു.

 കുമ്പളയിൽ മദ്യ വില്പനയും ഉള്ളതായി  പറയപ്പെടുന്നു. ഇതിന് ഇടനിലക്കാരായി അന്യസംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തി  ലേക്കുള്ള ഇടവഴികളാണ്  മദ്യപാനത്തിനായി ഉപയോഗിക്കുന്നത്.





No comments