JHL

JHL

ഹൃദ്രോഗത്തെത്തുടര്‍ന്ന്‌ യുവാവു മരിച്ചു.

മഞ്ചേശ്വരം(www.truenewsmalayalam.com) : പൊസോട്ട്‌ സത്യടുക്കയിലെ തേപ്പുപണിക്കാരനായ ഗുരുപ്രസാദ്‌ (31) ഹൃദ്രോഗത്തെത്തുടര്‍ന്ന്‌ അന്തരിച്ചു.പരേതനായ നാരായണ ഷെട്ടി- കുസുമ ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: ചേതന്‍, ഗിരീഷ്‌.





No comments