JHL

JHL

ഐഡിയൽ റിലീഫ് വിംഗ് കാസർഗോഡ് ജില്ലാ ഓഫീസ് ഉൽഘാടനം ചെയ്തു.

കാസർഗോഡ്(www.truenewsmalayalam.com) : ഐഡിയൽ റിലീഫ് വിംഗ് കേരള lRW കാസർഗോഡ് ജില്ലാ ഓഫീസിൻ്റെ ഉൽഘാടനം IRW സംസ്ഥാന രക്ഷാധികാരി എം.കെ.മുഹമ്മദലി നിർവ്വഹിച്ചു ചടങ്ങിൽ വി.ടി.അബ്ദുല്ല കോയ തങ്ങൾ സംസ്ഥാന സമിതിയംഗം ഇസ്മായിൽ മാസ്റ്റർ ജില്ലാ ലീഡർ അബ്ദു ലത്തീഫ് വളണ്ടിയർ മാരായ നൗഷാദ് പി.എം.കെ, ഖലീലു റഹ്മാൻ , അഷറഫ് ബായാർ, സബാഹ്, ഫൗസിയ സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.




No comments