JHL

JHL

കുമ്പളയിൽ റോഡരികിൽ കാർ ഉപേക്ഷിച്ച നിലയിൽ; നാട്ടുകാർ പോലീസിൽ പരാതി നൽകി.

കുമ്പള(www.truenewsmalayalam.com) : ശാന്തിപ്പള്ളത്തിനും ഭാസ്‌ക്കർ നഗറിനുമിടയിൽ റോഡരികിൽ സാൻട്രോ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

MH 04 BS 4773 സാൻട്രോ കാറാണ് ആർ ദിവസമായി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ. 

നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.

കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.






No comments