JHL

JHL

ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി കാസർകോട് സ്വദേശി മംഗളൂറു വിമാനത്താവളത്തിൽ പിടിയിൽ

മംഗളൂറു(www.truenewsmalayalam.com): സ്കേറ്റിങ്ങ് വീലിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസറഗോഡ് സ്വദേശി മംഗളൂറു എയർപോർട്ടിൽ പിടിയിയിലായി. ദുബായിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സിൽ വന്നിറങ്ങിയ മുളിയാർ സ്വദേശി മുഹമ്മദ് നവാസാണ് പിടിയിലായത്.  335 ഗ്രാം വരുന്ന പതിനാറ് ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. 


No comments