പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് സ്വർണം; ഷൂട്ടിംഗിൽ ലോക റെക്കോഡ് ഭേദിച്ച് അവനി ലെഖാര.
ടോക്കിയോ(www.truenewsmalayalam.com) : പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ സ്വർണം നേടിയത്.ഇതോടെ പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റെക്കോഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്.
Post a Comment