JHL

JHL

ഉപ്പള കുബനൂരിൽ കർണ്ണാടക മദ്യം പിടികൂടി: പ്രതി ഓടി രക്ഷപെട്ടു.

ഉപ്പള(www.truenewsmalayalam.com) : ഉപ്പള കുബന്നൂരിൽ ഇലക്ട്രിക് പോസ്റ്റിനരികെ സൂക്ഷിച്ച്  വെച്ച 9 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി. 

ചന്ദ്ര ഹാസ എന്നയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സംഗത്തെ കണ്ടതോടെ ആൾ ഓടി രക്ഷപെട്ടു.

180 മിലിയുടെ 50 പ്ലാസ്റ്റിക് കുപ്പികളാണ് റേഞ്ച് പ്രിവൻ്റീവ് ഓഫിസർ ഷെയ്ഖ് അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സി.ഇ.ഒ.മാരായ ഹമീദ്, ജിജിത്ത്കുമാർ , അഖിലേഷ് , എക്സൈസ് ഡ്രൈവർ സത്യൻ പൊന്നാമ്പൽ, എന്നിവർ സംഘത്തിലുണ്ടായിരുന്നു.











No comments