JHL

JHL

സമർപ്പണം 2K24; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന്

കുമ്പള(www.truenewsmalayalam.com) : ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പള പൗരാവലിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമർപ്പണം 2K24 ഒക്ടോബർ19 ന് കുമ്പളയിൽ നടക്കും.
 
ഇതിൻ്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പള  മാർക്കറ്റ് റോഡിൽ നടക്കും.  
   
കാസർകോട് ഡി.വൈ.എസ്.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ജന പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബഡിക്കുമെന്ന് സംഘടക സമിതി ചെയർപേഴ്സൺ യു.പി താഹിറയുസഫ്, ജനറൽ കൺവീനർ അഷ്‌റഫ്‌ കർള, ട്രഷർ കെ.പി മുനീർ എന്നിവർ അറിയിച്ചു.

No comments