ആരിക്കാടി ജി.ബി.എൽ.പി. സ്‌കൂൾ സ്പോർട്‌സ് മീറ്റ് നാടിന് ഉത്സവമായി
കുമ്പള :ആരിക്കാടി ജനറൽ ജി.ബി.എൽ.പി. സ്‌കൂളിൽ നടന്ന വാർഷിക സ്പോർട്‌സ് മീറ്റ് 2024 നാടിന് ഒരു ഉത്സവമായി മാറി. കുട്ടികളുടെ കായിക പ്രാവീണ്യം മാത്രമല്ല, രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത മത്സരങ്ങൾ വഴി ഒരു സംഗമമായിരുന്നു ഈ പരിപാടി.
രാവിലെ 10 മണിക്ക് കുട്ടികളുടെ മാർച്ച്പാസ്റ്റ് ഗ്രൗണ്ടിൽ നടന്നു. ജി ബി എൽ പി സ്കൂൾ ഗൾഫ് കമ്മിറ്റിചെയർമാൻ ഗഫൂർ എരിയാൽ ഉദ്‌ഘാടനം ചെയ്തു .
തുടർന്ന് കുട്ടികളുടെ ഫ്ലാഷ് മോബ് നടന്നു. വിവിധങ്ങളായ കായികമത്സരങ്ങളിൽ 125 ൽപരം കുട്ടികൾ കഴിവുതെളിയിച്ചു.
വൈകുന്നേരം നടന്ന സമാപന സംഗമം കുമ്പള ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാനും, പി ടി എ പ്രസിഡന്റുമായ ബി എ റഹ്‌മാൻ ആരിക്കാടി ഉദ്‌ഘാടനം ചെയ്തു. പ്രധാന അധ്യാപിക ലീല ടീച്ചർ അധ്യക്ഷത വഹിച്ചു.കൃഷ്ണ കുമാർ പള്ളിയത്ത് സ്വാഗതം പറഞ്ഞു.സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ചെയർമാൻ റഫീഖ് അബ്ബാസ്,ഒ എസ് എ പ്രസിഡണ്ട് ഹാജി എം എ പുജൂർ, മുൻ അധ്യാപിക സുനന്ദ ടീച്ചർ, എം പി ടി എ പ്രസിഡണ്ട് നൗഷീറ,അബ്ദുല്ല ഹാജി ബന്നങ്കുളം,അബ്ബാസ് മടിക്കേരി,പി എ ഇബ്രാഹിം, അഷ്‌റഫ് ബെടി, എൻ കെ മുഹമ്മദ്,റസാഖ് അബ്ബാസ് ഹാജി,സഹീർ,ഹനീഫ് കുന്നിൽ, ഹനീഫ് ഖിളറിയ നഗർ,അഷ്‌ഫാദ് ബന്നങ്കുളം,ഷഫീഖ് ബന്നങ്കുളം,മൊയ്‌ദീൻ ചെറിയ കുന്നിൽ, സിദ്ദീഖ്, പി കെ നഗർ ഹാരിസ് കുന്നിൽ,മഹേഷ് ആചാരി, ആഷി ബന്നങ്കുളം,അലി മൂസ ബന്നങ്കുളം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും, റണ്ണേഴ്‌സപ്പായാ മെറൂൺ ടീമിനും , വിന്നറായ വൈറ്റ് ടീമന് ചാമ്പിയൻസ് ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്തു.എസ്.ആർ.ജി കൺവീനർ ദിവ്യശ്രീ ടീച്ചർ.നന്ദി പറഞ്ഞു.

Post a Comment