കുമ്പള ഉപജില്ല സ്കൂൾ ശാസ്ത്രമേളയ്ക്ക് ലോഗോ ക്ഷണിക്കുന്നു
2024 ഒക്ടോബർ 28, 29 തീയതികളിൽ കുമ്പളയിൽ വെച്ച് നടക്കുന്ന കുമ്പള ഉപജില്ല സ്കൂൾ ശാസ്ത്രമേളയ്ക്ക് വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.
5.10.2024 ന് രാത്രി 10 മണിക്കകം പേരും ഫോൺ നമ്പർ സഹിതം താഴെ കാണുന്ന വാട്സ് ആപ്പ് നമ്പറിൽ അയക്കേണ്ടതാണ്.
തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പ്രത്യേക സമ്മാനം നൽകുന്നതാണ് .
ബി.എ റഹ്മാൻ ആരിക്കാടി
( ചെയർമാൻ പബ്ലിസിറ്റി)
9895333794
മുഹാജിർ
(കൺവീനർ പബ്ലിസിറ്റി)
9747345746

Post a Comment