കാണ്മാനില്ല
കുമ്പള(www.truenewsmalayalam.com) : കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹീർ (14) നെ കാണാതായതായി പരാതി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിദ്യാർത്ഥിയെ കാണാതായത്.
കുമ്പള ശാന്തിപള്ളയിലെ മുഹിമ്മാത്തിൽ ദർസ് വിദ്യാർത്ഥി കൂടിയാണ് ഷഹീർ.
കാണാതാവുമ്പോൾ സ്കൂൾ യൂണിഫോമിൽ ആയിരുന്നു.
കണ്ടുകിട്ടുന്നവർ കുമ്പള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
9497980924 ( കുമ്പള എസ് ഐ)
Post a Comment