ഹാഷിം പെർവാഡ് നിര്യാതനായി
മൊഗ്രാൽ.പെർവാഡ് ബദ്രിയാനഗർ ഹൗസിലെ ചായിന്റടി മമ്മിഞ്ഞി-പരേതയായ കദീജ ദമ്പതികളുടെ മകൻ ഹാഷിം പെർവാഡ്(52) നിര്യാതനായി.പ്രമേഹ സംബന്ധമായ അസുഖം മൂലം മാസങ്ങളോളമായി ചികിത്സയിലായിരുന്നു.
ഭാര്യ:മൈമൂന. മക്കൾ:ഹിഷാം,മിൻഹ, ഹനാൻ,നദീം(4പേരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ:മൂസ, ഇഎംഎസ് ഖാദർ,ഹാരിസ് പെർവാഡ്, സൗദ, പരേതരായ അബ്ദുള്ള മാസ്റ്റർ എൽഐസി.ആയിഷ
മയ്യിത്ത് രാവിലെ 12.30മണിയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,"മൊഗ്രാൽ ഡയറി''വാട്സപ്പ് കൂട്ടായ്മ അനുശോചിച്ചു.
Post a Comment