JHL

JHL

കുമ്പള ജി.എച്ച്.എസ്.എസ് ഒളിമ്പിക് 2024 കായിക മത്സരത്തിൽ പിടിഎ / എസ്എംസി അംഗങ്ങളുടെ ഷോർട്ട്പുട്ട് മത്സരം വേറിട്ട അനുഭൂതിയായി

 


കുമ്പള(www.truenewsmalayalam.com) :കുമ്പള ജി.എച്ച്.എസ്.എസ് ഒളിമ്പിക് 2024 കായിക മത്സരത്തിൽ പിടിഎ / എസ്എംസി അംഗങ്ങളുടെ ഷോർട്ട്പുട്ട് മത്സരം വേറിട്ട അനുഭൂതിയായി.

 കായിക അദ്യാപിക സിന്ധുവിൻ്റെ നേതൃത്വത്തിൽ നടന്ന ഷോർട്ട്പുട്ട് മത്സരത്തിൽ പി ടി എ പ്രസിഡൻ്റ് എ കെ ആരിഫ്,എസ് എം സി ചെയർമാൻ അഹ്മദ് അലി, പ്രിൻസിപ്പാൽ രവിമുല്ലചേരി, വൈസ് പ്രസിഡൻ്റ് മൊയ്തിൻ അസീസ്, പി ടി എ എസ് എം സി അംഗങ്ങളായ അഷ്റഫ് കാർളെ, ബി എ റഹ്മാൻ, കെ ബി യൂസഫ്, സഹിറ ലത്തീഫ്, നളിനി പൂജാരി , മഞ്ജുഷ, ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

      ജേതാക്കൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം പ്രിൻസിപ്പാൾ രവി മുല്ലചേരി, എച്ച് എം ഷൈലജ ടീച്ചർ എന്നിവർ നിർവ്വഹിച്ചു.

No comments