JHL

JHL

എ ബി കുട്ടിയാനത്തിൻ്റെ ,സ്പോട്ടെഴുത്ത്' ടൈറ്റിൽ പ്രകാശനം ചെയ്തു

കുമ്പള: സമകാലിക സംഭവങ്ങളുടെ നാടിന്മിടിപ്പുകൾ അക്ഷരങ്ങളിൽ പകർത്തിയ എബി കുട്ടിയാനത്തിന്റെ സോഷ്യൽ മീഡിയ എഴുത്തുകൾ ഇനി 'സ്പോട്ടെഴുത്ത്' എന്ന ശീർഷകത്തിലായിരിക്കും വായനക്കാരിലേക്ക് എത്തുന്നത്. ഇതിൻ്റെ ടൈറ്റിൽ പ്രകാശനം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് കർളയ്ക്ക് നൽകി, റിട്ട.എസ്.പി ടി.പി.രഞ്ജിത്ത് നിർവഹിച്ചു.
    എ.കെ.ആരിഫ് അധ്യക്ഷത വഹിച്ചു. കുമ്പള സി.ഐ കെ.പി.വിനോദ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. യുകെ യുസഫ്. എം എ ഖാലിദ്.ഗഫൂര്‍ എരിയാല്‍, കെ.എം.അബ്ബാസ്, സത്താര്‍ ആരിക്കാടി, സെഡ്.എ.മൊഗ്രാല്‍, റഫീഖ് കൊടിയമ്മ സത്താർ മാസ്റ്റർ. അബ്ദുള്ള താജ് വിനയകുമാർ ആരിക്കാടി, മൊയ്തീൻ അസീസ് കെ എം തുടങ്ങിയവർ സംബന്ധിച്ചു.


No comments