കുമ്പള(www.truenewsmalayalam.com) : കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കുമ്പള യൂണിറ്റ് അംഗവും കുമ്പള ബസ് സ്റ്റാൻഡിന് സമീപമുള്ള നിത്യാനന്ദ വാച്ച് വർക്ക് ഉടമയുമായ നാഗപ്പ ഗട്ടി ( 72) നിര്യാതനായി.
Post a Comment