മൊയ്തീൻ കുഞ്ഞി മൊഗ്രാൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
മൊഗ്രാൽ. മൊഗ്രാൽ യൂനാനി ആശുപത്രിക്ക് മുൻവശം കെകെപ്പുറം റോഡിലെ പരേതരായ നാങ്കി അന്തു -നഫീസ ദമ്പതികളുടെ മകൻ മൊയ്തീൻ കുഞ്ഞി (55) ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പഴയകാല പ്രവാസിയായിരുന്നു. പിന്നീട് കുമ്പളയിൽ ഹോട്ടൽ ജോലിയിലും ഏർപ്പെട്ടു വരികയായിരുന്നു.
ഭാര്യ:സഫിയ. സഹോദരങ്ങൾ:ഖദീജ, പരേതരായ ബീഫാത്തിമ,മുഹമ്മദ്, ആയിഷ. മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖമ്പറടക്കും.
നിര്യാണത്തിൽ ദിനാർ യുവജന സംഘം, മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.
ഭാര്യ:സഫിയ. സഹോദരങ്ങൾ:ഖദീജ, പരേതരായ ബീഫാത്തിമ,മുഹമ്മദ്, ആയിഷ. മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖമ്പറടക്കും.
നിര്യാണത്തിൽ ദിനാർ യുവജന സംഘം, മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.
Post a Comment