JHL

JHL

മാപ്പിളപ്പാട്ട് കലയെ നെഞ്ചിലേറ്റിയ മണ്ടാളം മുഹമ്മദ് അലി നിര്യാതനായി


മൊഗ്രാൽ പുത്തൂർ. പാടിയും,പറഞ്ഞും മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേർത്ത് കലാവേദികളിലും, ഉറൂസ് പരിപാടികളിലും ഹൃദ്യമാക്കിയ മൊഗ്രാൽ പുത്തൂർ ബള്ളൂർ ഹൗസിൽ മണ്ടാളം മുഹമ്മദ് അലി(62) അന്തരിച്ചു.പഴയകാല കർഷകൻ കൂടിയായിരുന്നു. 

 ആസ്യമ്മയാണ് ഭാര്യ. മക്കൾ:ഉമൈറ,സീനത്ത്, കുബ്ര,മിസ്‌രിയ,ആയിഷ, മൈമൂന,അഫ്സീന, ഫാറൂഖ്,നുഹ്മാൻ,ലിസാൻ.

മരുമക്കൾ:സിദ്ദീഖ് (മൊഗ്രാൽ)സത്താർ (കരിവേടകം)ഖാദർ (ചട്ടഞ്ചാൽ)ഉസ്മാൻ (ചെർക്കള) നൂറുദ്ദീൻ (കല്ലൂരാവി)ഖലീൽ (മൊഗ്രാൽ)കബീർ (പട്ള)

സഹോദരൻ. റൗഫ്.

No comments