ശ്രീ വയനാട്ട് കുലവൻ ദൈവംകെട്ട് മഹോത്സവം: വിളവെടുപ്പ് ചടങ്ങ് നടന്നു
ചൗക്കി.എരിയാകോട്ട ശ്രീ ഐവർ ഭഗവതി സേവാ സംഘം ക്ഷേത്രത്തിന് കീഴിലുള്ള ചൗക്കി കെകെ വീട് തറവാട്ടിൽ നടക്കാൻ പോകുന്ന ശ്രീ വയനാട്ട് കുലവൻ ദൈവം കെട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള നെൽകൃഷി വിളവെടുപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
ചടങ്ങിൽ രാഘവൻ വെളിച്ചപ്പാട്,രവി വെളിച്ചപ്പാട്,ശശിധര വെളിച്ചപ്പാട്,പാടി പുള്ളി കരിങ്കാളി ഭഗവതി ക്ഷേത്ര സമിതി ഭാരവാഹികൾ, കെകെ വീട് തറവാട് ഭരണസമിതി അംഗങ്ങൾ, എരിയാ കോട്ട ശ്രീ ഐവർ ഭഗവതി സേവ സംഘം ഭാരവാഹികൾ, ക്ഷേത്ര സ്ഥാനികർ തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി.

Post a Comment