രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുമ്പള സബ്. ഡിസ്ട്രിക്ട് സ്കൂൾ ശാസ്ത്രോത്സവത്തിന്.കെ. എച്ച്.ആർ.എ കുമ്പള യൂണിറ്റിൻ്റെ ധനം സഹായം
കുമ്പള(www.truenewsmalayalam.com) : രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുമ്പള സബ്. ഡിസ്ട്രിക്ട് സ്കൂൾ ശാസ്ത്രോത്സവത്തിന്.കെ. എച്ച്.ആർ.എ കുമ്പള യൂണിറ്റ് ധനം സഹായം നൽകി.
കെ. എച്ച്. ആർ. എ. ജില്ലാ രക്ഷധികാരി എൻ. അബ്ദുള്ള. താജ്, കുമ്പള യൂണിറ്റ് പ്രസിഡന്റ് രാമ ഭട്ട് ഗോക്കുല , വൈസ് പ്രസിഡന്റ് മമ്മു മുബാറക്ക്, സെക്രട്ടറി സവാദ്. താജ്, ജോയിൻ സെക്രട്ടറി ഫാസിൽ മലബാർ, രക്ഷാധികാരി ഹെബ്ബാർ കൃഷ്ണ ഭവൻ, സിദ്ദിഖ് മുബാറക്ക് എന്നിവർ സംബന്ധിച്ചു.
പ്രസ്തുത പരിപാടിയിൽ കെ. എച്ച്. ആർ. എ. പ്രധിനിഥീകരിച്ച് ആശംസ അറിയിച്ചു.
Post a Comment