മംഗളൂറു പമ്പ്‌വെൽ ഫ്‌ളൈ ഓവറിൽ വിള്ളൽ ; നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കാരണമെന്ന് നാട്ടുകാർ
പത്ത് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച ഫ്‌ളൈ ഓവർ ഏറെ മുറവിളികൾക്ക് ശേഷം യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തി ഈ വർഷം ആരംഭത്തിലാണ് തുറന്ന് കൊടുത്തത്.
ലോക്ക് ഡൗൺ കാരണം ഇപ്പോൾ ഈ പാലത്തിൽ വാഹനങ്ങൾ കുറവാണ്. ലോക്ക് ഡൗൺ പിൻവലിക്കുന്നതോടെ ഗതാഗതം അപകടകരമാവും.
അശാസ്ത്രീയമായ നിർമ്മാണ രീതിയാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പാലത്തിന്റെ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു
Post a Comment