JHL

JHL

നേത്രാവതി പുഴയിൽ വീണ്ടും ആത്മഹത്യ ? പാലത്തിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി; യുവാവിനെ കാണാതായി

മംഗളൂരു (True News 16 April 2020): മംഗളൂരു നേത്രാവതി പാലത്തിൽ ദുരൂഹ സാഹചര്യത്തിൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊണാജെയിൽ താമസിക്കുന്ന യുവാവാണ് കാറോടിച്ച് വന്ന് കാറുപേക്ഷിച്ച് പോയതെന്നാണ് സംശയം. വിക്രം ഗട്ടി (34) എന്ന യുവാവിനെയാണ് കാണാതായത്.
 ഇദ്ദേഹം ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു. രാത്രി കുടുംബ സമേതം ടി.വി. കാണുന്നതിനിടെ കാണാതായതായി സഹോദരൻ പോലീസിൽ പരാതി നൽകി.

No comments