JHL

JHL

കുമ്പള ദേവിനഗറിലെ ദേവി സ്റ്റോർ ഉടമ മുത്തുഗട്ടി നിര്യാതനായി

കുമ്പള (True News 13 April 2020): കുമ്പള ദേവിനഗറിലെ ദേവി സ്റ്റോർ ഉടമ   മുത്തുഗട്ടി (61) നിര്യാതനായി. അസുഖത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.   ഭാര്യ: വാരിജ. മക്കള്‍: ശോഭ, ശോഭരാജ്, പ്രതിഭ.

No comments