JHL

JHL

കുമ്പളയിൽ ലോക്ക് ഡൗൺ ലംഘിച്ച് കാറുകളിൽ കറങ്ങിയ രണ്ടു പേരെ പൊലീസ് പിടികൂടി

കുമ്പള(True News 29 April 2020):ലോക്ക് ഡൗൺ ലംഘിച്ച് കാറുകളിൽ കറങ്ങിയ രണ്ടു പേരെ കുമ്പള പൊലീസ് പിടികൂടി. അടുക്കയിലെ മൊയ്തീൻ കുഞ്ഞി (47), മുഹമ്മദ് മൂസ(20) എന്നിവരെയാണ് പൊലീസ് കൂടിയത്.
    മൊയ്തീൻ കുഞ്ഞി സഞ്ചരിച്ച സെലോറിയ കാറും മുഹമ്മദ് മൂസ ഓടിച്ച മാരുതി ആൾട്ടോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവർക്കുമെതിരെ കേസെടുത്തു.

No comments