JHL

JHL

കാസര്‍കോട് കോടതിയിലെ അഭിഭാഷകനായ അഡ്വ. എ.എം അഷ്‌റഫ് ആദൂര്‍ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

കാസറഗോഡ് (True News 24 April 2020: കാസര്‍കോട് കോടതിയിലെ  അഭിഭാഷകനായ അഡ്വ. എ.എം അഷ്‌റഫ് ആദൂര്‍ (45)നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വിദ്യാനഗര്‍ പടുവടുക്കം ആദായനികുതി ഓഫിസിന് സമീപമാണ് താമസം. ആദൂര്‍ മഞ്ഞവളപ്പിലെ പരേതരായ പുള്ളി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ജമീല പൈവളിഗെ. മക്കള്‍: എ.എം ഫാത്തിമ, എ.എം ഖദീജ. സഹോദരങ്ങള്‍: എ.എം ഷാഫി ആദൂര്‍, കുഞ്ഞിമായിന്‍ കുട്ടി ചെര്‍ളടുക്കം, റസാഖ്, ബീഫാത്തിമ പടിഞ്ഞാര്‍മൂല, സാറ ചേരൂര്‍, പരേതനായ അബ്ദുല്ല

No comments