JHL

JHL

കുമ്പളയിൽ പാൻമസാലകളുമായി രണ്ടു പേർ അറസ്റ്റിൽ

കുമ്പള(True News 28 April 2020): വിൽപനക്ക് വച്ച പാൻമസാലകളുമായി വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും രണ്ടു പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
ദർബാർ കട്ടയിലെ മോഹനഷെട്ടി (30), പച്ചമ്പളയിലെ ഹസൈനാർ (60) എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. മോഹന ഷെട്ടിയുടെ പക്കൽ നിന്നും ഇരുനൂറ് പായ്ക്കറ്റ് പാൻ മസാലകളും ഹസൈനാറിൽ നിന്നും വിൽപനയ്ക്കു വച്ച 15 പായ്ക്കറ്റ് പാൻമസാലകളും കണ്ടെടുത്തു. ഇരുവരെയും കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

No comments