JHL

JHL

'പ്രവാസികളെ മുഖ്യമന്ത്രി കണ്ടില്ലന്ന് നടിക്കരുത് ലേബർ ക്യാബിൽ കഴിയുന്നവരെ നാട്ടിലെത്തിക്കാൻ നടപ്പടിയുണ്ടാകണം' കെ. നീലകണ്ഠൻ

കാസറഗോഡ്(True News 10 April 2020):നമ്മുട കഷ്ടതകളിലും പ്രയാസങ്ങളിലും കൈതാങ്ങായവരാണ് .രണ്ട് പ്രളയങ്ങൾ വന്നപ്പോഴും നമ്മൾ അതീജീവിച്ചതിന് പിന്നിൽ അവരുടെ വിയർപ്പിന്റെ ഗന്ധമുണ്ട്. അവർക്കൊരു ആവിശ്യം വന്നപ്പോൾ നമ്മൾ കണ്ടില്ലന്ന് നടിക്കുന്ന ഈ നിലപാട് ശരിയല്ല
യു.എ. ഇ  യിൽ രോഗം കൂടികോണ്ട് വരികയാണ്.  ഈ സഹചര്യത്തിൽ മലയാളികളെ പരിശോധന നടത്തി  പോസ്റ്റീവ് ആണെങ്കിലും സ്വന്തം റുമിൽ തന്നെ കഴിയണം എന്ന നിർദേശമാണ് അരോഗ്യ പ്രവർത്തകർ നൽകുന്നത്.  അവരുടെ നീർദേശ പ്രകാരം ലേബർ ക്യാമ്പുകളിലേക്ക്  പോയാൽ ആ റൂമിലുള്ള മുഴുവൻ ആളുകളിലേക്കും പടരുന്ന അവസ്ഥയാണ് യു.എ.ഇ യിൽ ഉള്ളത്.
അവരെ നാട്ടിലെത്തിച്ച്ചികിൽസിക്കാൻ  മുഖ്യമന്ത്രിയും അരാഗ്യമന്ത്രിയും മുൻകൈ എടുക്കണമെന്ന് കോൺഗ്രസ്സ് നേതാവ്
കെ. നീലകണ്ഠൻ ആവിശ്യപ്പെട്ടു.

No comments