JHL

JHL

ഉപ്പള എ.ജെ.ഐ.യു.പി.എസ്.അധ്യാപകൻ സജീഷ് നിര്യാതനായി

ഉപ്പള (True News 14 April 2020): ഉപ്പള എ.ജെ.ഐ.യു.പി.എസ്. അധ്യാപകൻ സജീഷ്  (48 ) നിര്യാതനായി.  തിങ്കളാഴ്ച നെഞ്ച് വേദനയെ തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.  കോട്ടൂർ എ.എൽ.പി. സ്കൂളിലെ ജോമിയാണ് ഭാര്യ. വിദ്യാർത്ഥികളായ മിലിൻമേരി തോമസ്, അലിൻ ആൻ തോമസ്, ജോസഫ് അരിസ്റ്റൻ എന്നിവർ മക്കളാണ്.  സഹോദരങ്ങൾ: ജൈനമ്മ,ബെന്നി  (എ.ജെ.ഐ.എ.യു.പി എസ് ഉപ്പള ) ഷിബോ.

No comments