Header Ads

test

ദുബൈയിൽ ചികിത്സയിലായിരുന്ന തളങ്കര സ്വദേശി നിര്യാതനായി

ദുബൈ (True News 21 April 2020): തളങ്കര സ്വദേശി ദുബായില്‍ നിര്യാതനായി കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.എസ്. സുലൈമാന്‍ ഹാജിയുടെ മകന്‍ തളങ്കര ദീനാര്‍ നഗറിലെ കെ.എസ്. അഹമദ് കബീര്‍ (46) ആണ് ദുബായിലെ ഇറാനിയന്‍ ആസ്പത്രിയില്‍ അന്തരിച്ചത്. ഭാര്യ: നജ്‌ല. മക്കള്‍: സുലൈമാന്‍ സഹദ്, സാലിഹ് സാബിത്ത്. സഹോദരങ്ങള്‍: അബ്ദുല്ല, അഹമദ് കുഞ്ഞി, ആസിയ തമീം.

No comments