JHL

JHL

കൊറോണ കാലത്തെ കാസറഗോഡ് ജില്ലയിലെ വിവാദ നായകൻ എരിയാൽ സ്വദേശി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു

കാസറഗോഡ് (True News 12 April 2020): ജില്ലയിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത ആദ്യ ആഴ്ചകളിൽ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന എരിയാൽ സ്വദേശി അമീർ ആശുപത്രി വിട്ടു.ഏറ്റവും കൂടുതൽ രോഗികകൾ സുഖം പ്രാപിച്ച്  ആശുപത്രി വിട്ട ഞായറാഴ്ചയാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. ഗൾഫിൽ നിന്ന് വന്ന ശേഷം ക്വറിന്റെയ്ൻ നിയമങ്ങൾ പാലിക്കാതെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിനാണ് ഇയാൾ പഴി കേൾക്കേണ്ടി വന്നത്. അതെ സമയം ഇയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ആർക്കും കോവിഡ് പിടിപെടാത്ത ആശ്വാസത്തിലാണ് ആശുപത്രി വിട്ടത്.

No comments