JHL

JHL

അതിർത്തി കടന്ന് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും ; മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് ആര്‍.ടി.ഒ വിഭാഗവും പയ്യന്നൂര്‍ റോട്ടറി ക്ലബ്ബും സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിൽ വാഹനങ്ങള്‍ അണു വിമുക്തമാക്കുന്ന സംവിധാനം ആരംഭിച്ചു

മഞ്ചേശ്വരം(True News 23 April 2020): മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് ആര്‍.ടി.ഒ വിഭാഗവും പയ്യന്നൂര്‍ റോട്ടറി ക്ലബ്ബും സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരത്ത് വാഹനങ്ങള്‍ അണു വിമുക്തമാക്കുന്ന സംവിധാനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. ആര്‍.ടി.ഒ എസ്. മനോജ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ മോഹന്‍ദാസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈകുണ്ഠന്‍, പയ്യന്നൂര്‍ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് നരേന്ദ്ര ഷേണായി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments