JHL

JHL

കോവിഡ് 19: ഗൾഫ് മേഖലയിലേക്ക് മരുന്നും വൈദ്യ സഹായവും എത്തിക്കുക, മംഗൽപാടി ജനകീയ വേദി

ഉപ്പള(True News 17 April 2020): കോവിഡ് 19 ന്റെ പഖ്‌ശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നാട്ടിൽ വരാൻ പോലും പറ്റാതെ വിഷമത അനുഭവിക്കുന്ന ലക്ഷക്കണക്കിന് ഭാരതീയരായ പ്രവാസികൾക്ക് മരുന്നും വൈദ്യ സഹായങ്ങളും എത്തിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

No comments