JHL

JHL

മുൻ ഡി.സി.സി. ജനറൽ സെക്രട്ടറി എ.എ കയ്യംകൂടൽ അന്തരിച്ചു ; രോഗബാധിതനായി പുത്തിഗെ കട്ടത്തടുക്കയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

സീതാംഗോളി (True News 21 April 2020):പ്രമുഖ കോൺഗ്രസ് നേതാവും മുൻ പുത്തിഗെ പഞ്ചായത്ത് മെംബറും കാസര്ഗോഡ് ഡി സി മുൻ ജനറൽ സെക്രട്ടറിയും , പുത്തിഗെ ജമാഅത്ത് കമ്മിറ്റി പ്രെസിഡന്റുമായിരുന്ന പുത്തിഗെയിലെ അഹമ്മദലി കയ്യം കൂടല്‍ (എ .എ.കയ്യംകൂടൽ ) (73) അന്തരിച്ചു. പുത്തിഗെ - എന്‍മകജെ അര്‍ബന്‍ സഹകരണ സംഘത്തിന്റെ പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. രോഗബാധിതനായി പുത്തിഗെ കട്ടത്തടുക്കയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

No comments