JHL

JHL

കെയർ വെൽ ആശുപത്രി ചെയർമാൻ ഡോ. സി.എ. അബ്ദുൽ ഹമീദ് അന്തരിച്ചു

കാസറഗോഡ്(True News 23 April 2020): കെയർ വെൽ ആശുപത്രി ചെയർമാൻ പ്രശസ്ത അനസ്തേഷ്യോളജിസ്റ്റ് ഡോ. സി.എ. അബ്ദുൽ ഹമീദ് അന്തരിച്ചു.വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.കഴിഞ്ഞ ഒന്നര വർഷമായി  കോമയിലായിരുന്നു.
കാസറഗോഡ് ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ്, കാസറഗോഡ് ഇസ്‌ലാമിക്ക് സെന്റർ പ്രസിഡൻറ്, സൗഹൃദം കാസറഗോഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ പ്രമുഖ ഗൈനെക്കോളജിസ്റ്റ് ഡോ. സുഹറ. മക്കൾ ഡോ. അഷ്ഫാഖ്, അസ് ഹർ, അജ്മൽ. സഹോദരി നഫീസ.

No comments