JHL

JHL

ഇനി കൊവിഡ് പരിശോധന ജില്ലയിൽ തന്നെ; കൊറോണ രോഗ ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന കേന്ദ്ര സര്‍വ്വകലാശാലയില്‍ ആരംഭിച്ചു

കാസര്‍കോട്‌(True News 4 April 2020): കൊറോണ രോഗ ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന കേന്ദ്ര സര്‍വ്വകലാശാലയില്‍  ആരംഭിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ്ച  പത്ത്‌ സാമ്പിളുകളാണ്‌ പരിശോധിച്ചത്‌. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയുമെന്ന്‌ അധികൃതര്‍ അറിയിച്ചു. പരിശോധനാ കേന്ദ്രം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാ ഫലം വേഗത്തില്‍ അറിയാന്‍ കഴിയുന്നതാണ്‌.


No comments