JHL

JHL

ബദിയടുക്ക.അൽഫീന മൻസിലിൽ ബീഫാത്തിമ (68) അന്തരിച്ചു

ബദിയടുക്ക(True News 25 April 2020): ബദിയടുക്ക  അൽഫീന മൻസിലിൽ മുഹമ്മദിൻെറ ഭാര്യ ബീഫാത്തിമ (68) അന്തരിച്ചു. മക്കൾ.അബ്ദുൽകാദർ,ബഷീർ,അസീസ്,ഷെരീഫ്,ഫൗസിയ,സുബൈദ.
മരുമക്കൾ. ഗഫൂർ  (അടുക്കത്ത് ബയൽ) അബൂബക്കർ (പിലാങ്കട്ട) സബീറ, സെക്കീന,മുഫീദ.സഹോദരൻ.മുഹമ്മദ്.

No comments