സ്വർണ്ണക്കടത്ത് കേസിലെ സുപ്രധാന ഫയലുകൾ തീയ്യിട്ട് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് ന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി
ചെയർമാൻ എം.സി.ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറുമായ സി.ടി. അഹമ്മദലി ഉൽഘാടനം ചെയ്തു.
ജനറൽ കൺവീനർ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.
ടി.ഇ. അബ്ദുല്ല,ഹക്കിം കുന്നിൽ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., പി.എ. അഷറഫ് അലി, എ.ജി.സി. ബഷീർ, ഹരീഷ് ബി. നമ്പ്യാർ, അഡ്വ. എ ഗോവിന്ദൻ നായർ , കെ. ഖാലിദ് സംബന്ധിച്ചു.
Post a Comment