JHL

JHL

ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.സംസ്ഥാനത്ത് 2397 പേർക്ക് കോവിഡ്.2225 പേർക്ക് രോഗമുക്തി.കുമ്പളയിൽ 12 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ചവരുടെ പട്ടിക വാർത്തയിൽ

സംസ്ഥാനത്ത് 2397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2317 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 2225 പേര്‍ രോഗമുക്തി നേടി 
ജില്ലയില് 198 പേര്ക്ക് കൂടി കോവിഡ്.കുമ്പള പഞ്ചായത്തിൽ 12 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 
4880 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 541 പേര്‍ വിദേശത്ത് നിന്നെത്തിയവരും 391 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3453 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: 
പള്ളിക്കര- 9       അജാനൂര്‍- 19        മടിക്കൈ- 1      മുളിയാര്‍-6
കാസര്‍കോട്-12       ചെങ്കള- 6      മൊഗ്രാല്‍പുത്തൂര്‍- 2
മധൂര്‍- 18       ഉദുമ- 1      ചെമ്മനാട്- 30     മംഗല്‍പാടി- 5
പുത്തിഗെ- 2     ബദിയഡുക്ക- 3      കാഞ്ഞങ്ങാട്- 12
എന്‍മകജെ- 1      കയ്യൂര്‍ ചീമേനി- 4      മഞ്ചേശ്വരം-2
കുറ്റിക്കോല്‍-1      കിനാനൂര്‍ കരിന്തളം- 2       കള്ളാര്‍- 4
ചെറുവത്തൂര്‍- 2       വലിയപറമ്പ- 6        തൃക്കരിപ്പൂര്‍- 3  
പിലിക്കോട്-1      കോടോംബേളൂര്‍- 10       പൈവളിഗെ- 1
പടന്ന-14      ദേലംപാടി- 5      നീലേശ്വരം-2      ഇതര ജില്ലകള്‍
കടന്നപ്പള്ളി- 1         ചപ്പാരപ്പടവ്-1
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: 
സമ്പര്‍ക്കം
പള്ളിക്കര പഞ്ചായത്തിലെ 60, 31, 37, 29 , 31, 21, 27 വയസുള്ള പുരുഷന്മാര്‍, 42, 50 വയസുള്ള സത്രീകള്‍
അജാനൂര്‍ പഞ്ചായത്തിലെ 17 , 2 , 6, 10, 14 വയസുള്ള കുട്ടികള്‍ , 62, 32, 19, 38, 36, 43, 68, 39 വയസുള്ള പുരുഷന്മാര്‍, 87, 41, 60, 60, 45, 31 വയസുള്ള സത്രീകള്‍
മടിക്കൈ പഞ്ചായത്തിലെ 40 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 48, 64, 24, 42, 30, 25, 38, 24, 55 വയസുള്ള പുരുഷന്മാര്‍, 51, 55 വയസുള്ള സത്രീകള്‍, 13 കാരന്‍
മുളിയാര്‍ പഞ്ചായത്തിലെ 50, 31 വയസുള്ള സ്ത്രീകള്‍, 6, 17, 10 വയസുള്ള കുട്ടികള്‍, 50 കാരന്‍
ചെങ്കള പഞ്ചായത്തിലെ 26, 32, 66, 19 വയസുള്ള പുരുഷന്മാര്‍, 51 കാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 20 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 27, 29, 19 വയസുള്ള പുരുഷന്മാര്‍
മധൂര്‍ പഞ്ചായത്തിലെ 40, 43, 32, 48, 27, 60 വയസുള്ള പുരുഷന്മാര്‍, ആറ്, രണ്ട്്, നാല്, എട്ട്, 12, 13, 10 വയസുള്ള കുട്ടികള്‍, 20, 31, 30, 80 വയസുള്ള സത്രീകള്‍
കുമ്പള പഞ്ചായത്തിലെ 40, 53, 20, 54, 61, 34, 45 വയസുള്ള പുരുഷന്മാര്‍, 49, 33 വയസുള്ള സത്രീകള്‍
കാസര്‍കോട് നഗരസഭയിലെ 46, 20, 40, 30, 55 വയസുള്ള പുരുഷന്മാര്‍, 22, 29, 23, 49, 45 വയസുള്ള സത്രീകള്‍
ഉദുമ പഞ്ചായത്തിലെ 22 കാരി
ചെമ്മനാട് പഞ്ചായത്തിലെ 25, 29, 64, 62, 33, 54, 56, 55, 40, 35, 35, 62, 38, 36 വയസുള്ള പുരുഷന്മാര്‍, 13, 2, 7, 10 വയസുള്ള കുട്ടികള്‍, 32, 45, 59, 26, 55, 32, 61, 52, 29, 46 വയസുള്ള സത്രീകള്‍
മംഗല്‍പാടി പഞ്ചായത്തിലെ 27, 35, 26 വയസുള്ള പുരുഷന്മാര്‍, 24, 40 വയസുള്ള സ്തരീകള്‍
പുത്തിഗെ പഞ്ചായത്തിലെ 21, 19 വയസുള്ള പുരുഷന്മാര്‍
എന്‍മകജെ പഞ്ചായത്തിലെ 52 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 17, 13 വയസുള്ള കുട്ടികള്‍, 59 കാരി, 37 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 47, 39 വയസുള്ള സത്രീകള്‍
കോടോംബേളൂര്‍ പഞ്ചായത്തിലെ 52, 40, 46, 22, 44, 34, 30, 60 വയസുള്ള പുരുഷന്മാര്‍, 85 കാരി, 7 വയസുകാരന്‍

കള്ളാര്‍ പഞ്ചായത്തിലെ 23, 42 വയസുള്ള സത്രീകള്‍, 29, 58 വയസുള്ള പുരുഷന്മാര്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 65 കാരന്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 34 കാരന്‍, 64 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 40, 32 വയസുള്ള പുരുഷന്മാര്‍
വലിയപറമ്പ പഞ്ചായത്തിലെ 23, 43, 49 വയസുള്ള സത്രീകള്‍, 18, 57 വയസുള്ള പുരുഷന്മാര്‍, 5 വയസുകാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 14, 17, 5 വയസുള്ള കുട്ടികള്‍
പിലിക്കോട് പഞ്ചായത്തിലെ 25 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 29 കാരന്‍
പടന്ന പഞ്ചായത്തിലെ 17, 10, 9 , 16, 8 വയസുള്ള കുട്ടികള്‍ 38, 43, 20, 51, 40 വയസുള്ള സത്രീകള്‍ 47, 19, 33, 67 വയസുള്ള പുരുഷന്മാര്‍
ദേലംപാടി പഞ്ചായത്തിലെ 34, 65, 63 വയസുള്ള പുരുഷന്മാര്‍, 55 കാരി, രണ്ട വയസുള്ള ആണ്‍കുട്ടി
നീലേശ്വരം നഗരസഭയിലെ 68, 19 വയസുള്ള പുരുഷന്മാര്‍
കടന്നപ്പള്ളിയിലെ 31 കാരന്‍
ചപ്പാരപ്പടവിലെ 33 കാരന്‍
വിദേശം
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 42 കാരന്‍ (യു എ ഇ)
കാസര്‍കോട് നഗരസഭയിലെ 29 കാരന്‍ (യു എ ഇ)
കുമ്പള പഞ്ചായത്തിലെ 5 വയസുകാരന്‍, 42, 26 വയസുള്ള പുരുഷന്മാര്‍ (യു എ ഇ)
ഇതരസംസ്ഥാനം
കാസര്‍കോട് നഗരസഭയിലെ 39 കാരന്‍ (ഡെല്‍ഹി), 26 കാരന്‍ (മഹാരാഷ്ട്ര)
മധൂര്‍ പഞ്ചായത്തിലെ 28 കാരന്‍ (തമിഴ്‌നാട്)
ചെമ്മനാട് പഞ്ചായത്തിലെ 30 കാരന്‍ (കര്‍ണ്ണാടക)
ചെങ്കള പഞ്ചായത്തിലെ 40 കാരന്‍ (ഗോവ

No comments