JHL

JHL

കൊയിപ്പാടി കടപ്പുറത്തെ കെ സുന്ദരൻ നിര്യാതനായി

കുമ്പള(True News 11 August 2020): കുമ്പള കൊയിപ്പാടി കടപ്പുറത്തെ കേശവൻ മകൻ കെ. സുന്ദരൻ(80) നിര്യാതനായി. ഭാര്യ പരേതയായ വിഷാലു. മക്കൾ ദേവദാസ്, മനോജ്, രാജൻ, രവീന്ദ്രൻ, പ്രകാശൻ, സന്തോഷ്, സുനീതി, ശാന്തി. മരുമക്കൾ രാമകൃഷ്ണൻ, ശോഭ.

No comments