JHL

JHL

പൈവളികെയിൽ യുവാവ് പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു


ഉപ്പള (True News, Aug 25,2 (True News, Aug 25,2020):  020): യുവാവ് കുളത്തിൽ മുങ്ങി  മരിച്ചു.   പൈവളിഗെ പാണ്ടിയടുക്കത്തെ കല്‍പ്പന മുഹമ്മദിന്റെ മകന്‍ ഖാസിമിനെ (28)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പൈവളികെയിലെ പള്ളിക്കുളത്തിൽ  മുങ്ങി മരിച്ച നിലയിൽ  പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല 


No comments