JHL

JHL

തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി

മൊഗ്രാൽ(True News 21 August 2020) : മൊഗ്രാൽ നാങ്കി കടപ്പുറത്ത് വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി. നാങ്കി കടപ്പുറം അബ്ദുറ്ഹമാൻ എന്നയാളുടെ പരാതിയിലാണ് കുമ്പള പോലീസ് കേസെടുത്തത്.  ഞായറാഴ്ച രാത്രി മൊഗ്രാൽ നാങ്കി കടപ്പുറത്ത് ആണ് കേസിനാസ്പദമായ സംഭവം. വഴിയിൽ തടഞ്ഞ് നിർത്തി  ടോർച്ച് കൊണ്ട് തലക്കടിച്ചതായാണ് പറയുന്നത്.
 കുഞ്ഞഹമ്മദ്, മൂസ, മുനീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

No comments