JHL

JHL

വൊർക്കാടിയിൽ വീണ്ടും കോവിഡ് മരണം. ഇന്നലെ മരിച്ച യുവതിയുടെ പരിശോധനയാണ് പോസിറ്റിവായത്


കാസറഗോഡ് (True News, Aug 14,2020)  : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസര്‍കോട് വോർക്കാടി സ്വദേശിയായ അസ്മ(38)യുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അര്‍ബുദ രോഗി കൂടിയായിരുന്ന അസ്മ, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അസ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്

No comments