JHL

JHL

കോവിഡ് : പൈവളികെയിൽ ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു


ഉപ്പള : (True News, Aug 16,2020):  ഏഴു മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. പൈവളികെ വളയച്ചാല്‍ കയര്‍ക്കട്ടയിലെ അബ്ദുല്‍ റഹ്മാന്റെയും മുംതാസിന്റെയും മകള്‍ റിസ ഫാത്തിയയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മാതാവും കോവിഡ് ബാധിച്ച് ഇവിടെ തന്നെ ചികില്‍സയിലാണ്

No comments